KAPPA CURRY |
കപ്പ കറി
ആവശ്യമുള്ള സാധനങ്ങള്‍
കപ്പ ആവശ്യത്തിനു
തേങ്ങ അര കപ്പു
ഉപ്പു ആവശ്യത്തിനു
മഞ്ഞള്‍ പൊടി അരടീ സ്പൂണ്‍
ജീരകം ഒരു നുള്ള്
വെളുത്തുള്ളി ആറെണ്ണം
പച്ച മുളക് രണ്ടെണ്ണം
ചെയ്യേണ്ട വിധം
ആദ്യം കപ്പ ഒഴിച്ച് എല്ലാ ചേരുവകകളും മികസിയില്‍ ഇട്ടു പൊടിച്ചെടുക്കുക. അതിനു ശേഷം കപ്പ നല്ലവണ്ണം കഴുകി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.. എന്നിട്ട അത് അടുപ്പില്‍ വെച്ച് നല്ലവണ്ണം വേവിച്ചതിനു ശേഷം പൊടിച്ചു വെച്ചിരിക്കുന്ന മസാല കൂട്ടുകള്‍ ചേര്‍ത്ത് ഒടചെടുക്കുക. പിന്നീട് ആവശ്യത്തിനു വെളിച്ചെണ്ണ ചൂടക്കിയത്തിനു ശേഷം കടുകും കറിവേപ്പിലയും മൂന്ന് കൊച്ചുള്ളി അറിഞ്ഞതും ഇട്ടു താളിചെടുക്കുക.
കപ്പ കറി തയാര്‍.
നന്ദി
No comments:
Post a Comment